മഴയുണ്ടോ?
മഴയുണ്ടതിന്റെ
ബാക്കിയാണെന്നു തോന്നുന്നു
പുഴയിലൂടൊരു
പുരയൊലിച്ചു
പോകുന്നു..!!
ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളില്‍ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ.പക്ഷെ ദുശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു./ ജോണ്‍!
8 comments:
ഒറ്റനോട്ടക്കവിതകൾ എല്ലാം വായിച്ചു, കൊള്ളാം സംഭവം. ഇനിയു ഇത്തരം നുറുങ്ങുകൾ വരട്ടെ, ആശംസകൾ!
Nigoodathakal potty olikkatte iniyum ,,
കൊള്ളാം മഴക്കവിത.
ഞാനുമെഴുതി മഴയെക്കുറിച്ച്
http://jayandamodaran.blogspot.com/2010/07/blog-post.html
നോക്കണേ...
എല്ലാ വായനകള്‍ക്കും നന്ദി..
കൊള്ളാം....
മഴ..ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്...
തന്നെ..??!!
Kollatto.....
Kollatto.....
Post a Comment