രോഗി


''അന്നൊക്കെ
വിട്ടുമാറാത്ത ജലദോഷമായിരുന്നു,
മനസ്സിലെപ്പോഴും മഴയായതുകൊണ്ടാവാം..!
അവളു വിട്ടുപോയതീപ്പിന്നെ
പൊടിക്കാററാ,
തുമ്മലും ചീറ്റലും,
ഇപ്പോ അലര്‍ജിയാ..!!

4 comments:

എന്‍.ബി.സുരേഷ് said...

അനൂപ്, എന്താണിത്?ഒരക്ഷരം വായിക്കാൻ പറ്റുന്നില്ല. ആരാണിത് ഡിസൈൻ ചെയ്തത്. ആരായാ‍ലും ഇത്തിരി കടുത്ത പ്രയോഗമായി പ്പോയി. വായനയല്ലേ പ്രധാനം. ബാക്കിയൂക്കെ പിന്നെയല്ലേ> പ്ലീസ് ഒഴിവാക്കൂ ഉപയോഗമില്ലാത്ത ഈ ഒരുക്കം.

അനൂപ്‌ .ടി.എം. said...

sureshetta njan upayogikkunna fontinte preshnamano ennariyilla..but enik valare clear aayittu thanne vaayikkan pattunnund..
enthu mattamanu varuthendath ennu paranju thannal nannayirunnu..
vaayikkanayillengilum ee vazhikku vannathinu nandhi..
snehathode anoop

hafis said...

kavitha kalakki maashe ഇത് പോലൊരെണ്ണം ഞാന് മെഴുതിയിരുന്നു... മറ്റൊരു കവിതയില്‍... 'പ്രണയിച്ച പ്പോഴും കലഹിച്ചപ്പോഴും മഴ പനിപ്പിച്ചും വെയില് പൊള്ളിച്ചും പക്ഷം പിടിച്ചു തോല്പ്പിച്ചവാന്‍' 'എന്നൊക്കെ,..... ഇതാതിനെക്കാലും ഏറെ മുന്‍പില്‍....

വരയും വരിയും : സിബു നൂറനാട് said...

ഇനിയിപ്പോ അടുത്ത മഴ വരുന്നത് വരെ കാത്തിരിക്ക്..