കണ്ണുകളിലൂടെ
കയറി ചെല്ലുന്നത്
മനസ്സിലെക്കാണെന്ന്
മനസ്സിലായത് കൊണ്ടാണോ
ഒരു കണ്ണട വച്ച്
അവിടെയും
നീയെന്നെ തടഞ്ഞത് ?
കയറി ചെല്ലുന്നത്
മനസ്സിലെക്കാണെന്ന്
മനസ്സിലായത് കൊണ്ടാണോ
ഒരു കണ്ണട വച്ച്
അവിടെയും
നീയെന്നെ തടഞ്ഞത് ?
ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളില്‍ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ.പക്ഷെ ദുശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു./ ജോണ്‍!
23 comments:
എന്നോട് സ്നേഹം മാത്രം തോന്നാതെ പോയ ഒരു പാവം കണ്ണടക്കാരിയ്ക്ക്...
kollam kunju kavitha
nalla kavitha...
കൊള്ളാം കവിതയിലൂടെയുള്ള പ്രസ്താവനകൾ!
:)
kollam
മുന്നോട്ടുള്ള വഴികള്‍ എന്നും തടസ്സം നിറഞ്ഞതാവും .നിരന്തരം പരിശ്രമിക്കുക ...
ഇത്തിരി വരികള്‍ ഒത്തിരി പറയുന്നു... ആശംസകള്‍ :)
കവിത നന്നായിരിക്കുന്നു
kannada vendatha kavitha ashamsakal
heheh kollaam ....kannakari rakshapettu alle
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി..
@my dreams എനിക്ക് അറിയില്ല സര്..
:) nannaayittundu..
sundaram
kannukalude ardhangal eniyum ereyaanu. anweshikkuu...
anoopetta,
You just have beautiful imagery that flows, and with a few lines you convey an entire experience's weight.
Seemingly effortless, and so beautiful. Really, really great.
എന്നാലും ചില നിഖൂഡതകള് ജീവിതത്തില്‍ കൊണ്ടു ....
@ anoop ,
profile നോക്കൂ. നിഗൂഢതകള്‍ എന്നു തിരുത്തുക
പുറക്കാടന്, മഹേന്ദ്രന്, ഭാനു ഏട്ടാ നന്ദി..
ഗയ, നന്ദി
ജനാര്ദ്ദനന് സര്, ഒരുപാട് നന്ദി ,
ഓക്സിജനില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നു മനസ്സിലാക്കി കഴിഞ്ഞിട്ടു പിന്നെ വലിയ കാര്യമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല(പിന്നെ ആളുബാക്കി കാണുമൊ)...
നല്ല കവിത..... ആശംസകള്‍
Nalla Kavitha dear
chithravum
athilum oru kavitha kandethiyallo..........!!
kollam......!
കൊള്ളം, കുഞ്ഞുവരികൾ.ആശംസകൾ.
കൊള്ളാം
Post a Comment