ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളില്‍ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ.പക്ഷെ ദുശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു./ ജോണ്‍!
പ്രത്യേകിച്ച് പ്രത്യേകതയൊന്നുമില്ലാത്തൊരുവന്.
എന്നാലും ചില നിഗൂഢതകള്‍ ജീവിതത്തില്‍ കൊണ്ടു നടക്കുന്നവനാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ നിങ്ങള്‍ ?
ഓ..മറന്നു..
ഉണ്ട്, ഒരു പ്രത്യേകതയുണ്ട്,
മൂന്ന് അമ്മിഞ്ഞയുണ്ടെനിക്ക്..!
A man with three nipple..!!
31 comments:
പ്രണയം ജീവനം...!!
സുന്ദരം...
കോണിച്ചുവട്ടിലെ
ദീർഘ ചുംബനത്തിൽ
ശ്വാസം മുട്ടിയപ്പോൾ
എനിക്കതും ബോധ്യമായി!!!!
anubhavam guru. kavitha kollamtto.
kunjuvarikal nannayi...
kollam nannayirikkunnu
ഗംഭീരം..
ശ്വാസം മുട്ടി ചത്ത് പോകുമ്പോള്‍ മനസ്സിലാകും..
കവിത കൊള്ളാം..
കവിത ജയിക്കുന്നു
മരണം തോല്ക്കുന്നു.
നന്നായിരിക്കുന്നു.
ആശംസകള്‍.
കവിത കൊള്ളാം
kollam.........
ഭൂമി ഉരുണ്ടതാണെന്ന് ഞാനും വിശ്വസിക്കുന്നു
കവിത ഇഷ്ടായി ട്ടോ
വിശ്വസം, അതല്ലേ എല്ലാം... അപ്പൊ വിശ്വസിച്ചേ മതിയാവു
പറന്നു കിടക്കുന്ന മണലില്‍ കിടന്നു ചിന്തികണം ഉരുണ്ട ഭൂമിയെ കുറിച്ച് ..കൊള്ളാം
@ അനൂപ് @ ചിത്രഭാനു നല്ല കവിത
അനുഭവം വന്നാലെ വിശ്വസിക്കൂ അല്ലേ , ശാസ്ത്ര സത്യ(?)ങ്ങള് കൊള്ളാം .
ജീവശ്വാസവും അവളല്ലേ അനൂപ്! :)
കവിത നന്നായി.
:)
ആശംസകള്‍.
ഒരുപാട് ഒരുപാട് നന്ദി (നിങ്ങള്‍ ഇപ്പോള്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍..)
ഒപ്പം എല്ലാവര്ക്കും സ്നേഹം നിറഞ്ഞ റംസാന് ആശംസകളും..
ഓക്സിജൻ വിട്ടുള്ള ഒരു കളിയും പാടില്ല!
ഇഷ്ടപ്പെട്ടു
കവിത നന്നായി.!!!
assalaayi....... aashamsakal................
ഒന്നാം തരം സാധനം.
മനസിലാവും
ജീവിക്കാന്‍ ഭക്ഷണം വേണമെന്ന് ഇപ്പൊ മനസിലായിട്ടുണ്ടാകും ....
കൊള്ളാം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതുക.
കവിത പ്രണയത്തിനു പണയം വെയ്യ്ക്കുമോ?ആശംസകള്‍!!
നന്നായി..
kavithakaL nannaayirikkunnu. perum ,anaayaasamaaya paracchilum ,narmmavum ...poruthangal othirikkunnu.
Post a Comment