ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളില്‍ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ.പക്ഷെ ദുശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു./ ജോണ്‍!
പ്രീഡിഗ്രി കാലം ഓര്‍മ്മ വരുന്നു... വാടകയ്ക്കെടുത്ത വീസീപീയും ചില ....... വീടിഒകളും... പൂക്കാലമാരുന്നു ശരിക്കും.... ഈ cd കാലം എന്തോ ഓര്‍മ്മകള്‍ ഒന്നും ബാക്കി വക്കുന്നില്ല.... ചിലപ്പോ കുറെ കാലം കഴിയുമ്പോ തോന്നുമായിരിക്കും....
പ്രത്യേകിച്ച് പ്രത്യേകതയൊന്നുമില്ലാത്തൊരുവന്.
എന്നാലും ചില നിഗൂഢതകള്‍ ജീവിതത്തില്‍ കൊണ്ടു നടക്കുന്നവനാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ നിങ്ങള്‍ ?
ഓ..മറന്നു..
ഉണ്ട്, ഒരു പ്രത്യേകതയുണ്ട്,
മൂന്ന് അമ്മിഞ്ഞയുണ്ടെനിക്ക്..!
A man with three nipple..!!
15 comments:
ഓര്‍മിക്കാനും പ്രതീക്ഷിക്കാനും നല്ലതൊന്നുമില്ലാത്ത ചിലരുണ്ട് ..!!
ഇവിടെയുമുണ്ട് ഒരു പഴയ
വി.സി.ആര്. കുറെ പൂത്ത കേസറ്റുകളും.
പ്രതീക്ഷിക്കാനും ഓര് മ്മിക്കാനും ഇല്ലത്തവര്‍ ആരും ഉന്ടാകില്ല എന്നുതോനുന്നൂ..,ഉന്ടാകും എല്ലാം ഒന്നുകൂടിപൊടിതട്ടിയെടുത്തുനോക്കൂ...,വരികള്‍ നന്നായി..
എന്തൊക്കെ കണ്ട വി സി പ്പി അല്ലെ
ഇന്നലെ വി.സീ.പി..
ഇന്ന് സി.ഡി പ്ലയെര്‍..
നാളെ ഐ.പോഡ്...
എല്ലാം ഒരു മൂലക്കൊതുങ്ങിയെ പറ്റൂ..
അതിന്റെ ഹെഡ് തുണിയില്‍ തുപ്പല് കൂട്ടി ഒന്ന് തുടച്ചാല്‍ മതി എല്ലാം ശരിയാകും.......
പ്രീഡിഗ്രി കാലം ഓര്‍മ്മ വരുന്നു...
വാടകയ്ക്കെടുത്ത വീസീപീയും ചില ....... വീടിഒകളും...
പൂക്കാലമാരുന്നു ശരിക്കും....
ഈ cd കാലം എന്തോ ഓര്‍മ്മകള്‍ ഒന്നും ബാക്കി വക്കുന്നില്ല....
ചിലപ്പോ കുറെ കാലം കഴിയുമ്പോ തോന്നുമായിരിക്കും....
നല്ല ചിന്ത...നിറയെ എഴുതൂ...
നിന്റെ
ഓര്‍മകളില്‍
പൂപ്പല്‍ പിടിക്കാത്തൊരു
പൂക്കാലമെങ്കിലുമുണ്ട്..!!
സത്യം...പൂപ്പല്‍ പിടിക്കാത്ത ചില ഓര്‍മ്മകള്‍
ഈ വരികൾ നന്നായിരിയ്ക്കുന്നു.
അഭിനന്ദനങ്ങൾ.
i regret now coz i was too late to visit your blog...carry on my dear friend
pooppal pidikkaatha nalla ormmakal..... aashamsakal..............
നിന്റെ
ഓര്‍മകളില്‍
പൂപ്പല്‍ പിടിക്കാത്തൊരു
പൂക്കാലമെങ്കിലുമുണ്ട്..!!
എനിക്കോ?
അതെനിക്കറിയില്ല. പക്ഷേ പൂപ്പല്‍ പിടിക്കാത്ത ഒരു പൂക്കാലം എനിക്കുണ്ട്.
എല്ലാ വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
സന്തോഷം.
പുതിയ മനുഷ്യരും പുതിയ പൂക്കാലവും വരട്ടെ...
ഓര്‍മ്മകള്‍
Post a Comment