തിരിച്ചറിയാനൊരു
കുത്തോ
കോമയോ
കാക്കപ്പുള്ളിയോ
മറുകോ
ഇല്ലാഞ്ഞതിനാല്‍
എനിക്കവര്‍
പാസ്പോര്‍ട്ട്
തന്നില്ല.
കറുത്ത്
കനത്തൊരു
വെട്ട്
എന്റെ
ഹൃദയം പിളര്‍ന്നിട്ടുകൂടി..!
ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളില്‍ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ.പക്ഷെ ദുശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു./ ജോണ്‍!
14 comments:
കറുത്ത്
കനത്തൊരു
വെട്ട്..!!
:)
ആ വെട്ടു അവര്‍ കണ്ട് കാണും
18 വയസ്സായി കാണില്ല... ഹ ഹ ഹാ...
അനൂപ് സര്‍ ............
നല്ല കവിത......സംഗതി ഉണ്ട് .അതു മതി ................
പുറത്തുള്ള മുറിവുകള്‍ കാണാനേ ചിലര്‍ക്ക് പറ്റൂ .......
_________________________________
പാസ്പോര്‍ട്ട് അല്ലെ തരാത്തത് .........സാരമില്ല .........നിന്നെ കൊല്ലാതെ വിട്ടല്ലോ അത് തന്നെ ഭാഗ്യം എന്ന് കരുതിക്കോളൂ ..........
ഒരു കാര്യം ചോദിച്ചോട്ടെ .ഈ ചിത്രം വരച്ച മാഹാനും അങ്ങ് തന്നെ ആയിരിക്കുമല്ലേ ...........കലക്കിയിട്ടുണ്ട്........ഹൃദയം ആരെങ്കിലും തുരന്നോ?അല്ല ചുവപ്പ് നിറം കണ്ടത് കൊണ്ട് ചോദിച്ചതാ ഹി ഹി ...........
ആശംസകള്‍ സര്‍ ............
താങ്കളാ അപേക്ഷയില്‍ ഈ മുറിവ് രേഖപ്പെടുത്തിയിരുന്നില്ലല്ലോ അല്ലേ.പിന്നെങ്ങിനെ നിങ്ങള്‍ക്ക് പാസ്സ്പോര്‍ട്ട് കിട്ടും(?) .തുറന്നു കാണിക്കേണ്ടവ മൂടിവച്ചിരുന്നാല്‍ വല്ലവരും കാണുമോ....
ആദ്യം നീ പാസ് ആകു എന്നിട്ട് തരാം പാസ് പോര്‍ട്ട്
പാസ്പോര്‍ട്ട് കിട്ടാനും ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പ് വേണമെന്ന്.. എനിക്ക് വയ്യ!!
സാരമില്ല,വിഷമിക്കതെ..,എല്ലതിനും ഒരു സമയമുന്ടു,പാസ്പോര്‍ ട്ടിനും ,ഇടയ്ക്ക് എന്റെ ബ്ലൊഗിലും ഒന്നുവന്നേച്ചും പോ..:)
Ivide vanna vivaram kurichidunnu
anoope, nattuvazhikal nannayittundadai best wishes
വെട്ടു കൊണ്ടിട്ടുണ്ടല്ലേ...സംഭവം പോലീസ് കേസ്സാ...ചുമ്മാതാണോ പാസ്പോര്‍ട്ട് തരാഞ്ഞത്..!!
കുഞ്ഞിക്കവിത കൊള്ളാം..
avareduthunnum vett kittiyalle...... adipoliyaayittund....
best wishes
Post a Comment