1 . അധികപ്പറ്റ്
വീട്ടമ്മ =
വീട് അധികം അമ്മ !!
2 . മമ്മിഞ്ഞ
കുപ്പിപ്പാല്
കുടിക്കുന്ന
കുഞ്ഞിന്റെ
അമ്മയാണോ, മമ്മി?
വീട്ടമ്മ =
വീട് അധികം അമ്മ !!
2 . മമ്മിഞ്ഞ
കുപ്പിപ്പാല്
കുടിക്കുന്ന
കുഞ്ഞിന്റെ
അമ്മയാണോ, മമ്മി?
ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളില്‍ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ.പക്ഷെ ദുശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു./ ജോണ്‍!
10 comments:
ഭയങ്കര സമവാക്യങ്ങളാണല്ലോ..
Hmmmmmm
അനൂപേ, സമവാക്യങ്ങൾ ദഹിച്ചില്ലല്ലൊ!! സാരമില്ല നിന്റെ എല്ലാ പോസ്റ്റുകളും വായിച്ചിട്ടുള്ളത് കൊണ്ട് നല്ല എക്സ്പെക്റ്റേഷൻ ആണ് അതായിരിക്കാം കാരണം!! കം എഗൈൻ അനതർ ഡേ!!
പണ്ടേ..സമവാക്യങ്ങള്‍ കണ്ടൂട..
ഇഷ്ടപ്പെട്ടിരുക്കുന്നു ഈ മമ്മിക്കവിതകള്‍
മുലപ്പാല്
മണക്കാത്ത
മക്കളുടെ
മാതാവുമാവാം മമ്മി....
:)
( പോസ്റ്റ് ഒരുപാടുള്ളതു കൊണ്ട് വായിക്കാതെ കമന്‍റിടുവാ ഹിഹി..)
അമ്മതന്‍ അമ്മിഞ്ഞ പാലിന്റെ മാധുര്യം .....
ഉം എല്ലാത്തിനും ഇങ്ങനെ ഓരോ സമവാക്യങ്ങളില്‍ ആക്കം അല്ലെ..
എല്ലാ വായനയ്ക്കും നന്ദി.
Post a Comment