ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളില്‍ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ.പക്ഷെ ദുശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു./ ജോണ്‍!
ഇങ്ങനെ പൊള്ളുന്ന സാമൂഹിക പ്രശ്നങ്ങളിലേക്ക് തുറന്നു വച്ചതാവണം കവിയുടെ കണ്ണുകള്‍...!!! btech എന്ന അടിസ്ഥാന വര്‍ഗത്തിന് നേര്‍കുള്ള സമൂഹത്തിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കെതിരെ ഇനിയും പേന പടവാള് ആക്കൂ .... ആശംസകള്‍... ;)
ഞാൻ ഞാനല്ലാതാകുന്നത്. നീ എന്റെയല്ലാതാകുന്നത് ആരും സ്വന്തമല്ലാതാകുന്നത് എവിടെയും പോകാനില്ലാതാകുന്നത് ആരും വരാനില്ലാതാകുന്നത് ഒന്നും പറയാനില്ലാതാകുന്നത് ഒന്നും കേൾക്കാനില്ലാതാകുന്നത് സ്വയം വെറുക്കുന്നത് സ്വയം സ്നേഹിക്കുന്നത്.
പ്രത്യേകിച്ച് പ്രത്യേകതയൊന്നുമില്ലാത്തൊരുവന്.
എന്നാലും ചില നിഗൂഢതകള്‍ ജീവിതത്തില്‍ കൊണ്ടു നടക്കുന്നവനാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ നിങ്ങള്‍ ?
ഓ..മറന്നു..
ഉണ്ട്, ഒരു പ്രത്യേകതയുണ്ട്,
മൂന്ന് അമ്മിഞ്ഞയുണ്ടെനിക്ക്..!
A man with three nipple..!!
14 comments:
ജോലിയും കൂലിയും ഇല്ലാത്ത എല്ലാ ബി- ടെക് കാര്‍ക്കും സമര്‍പ്പിക്കുന്നു..!!
ഇങ്ങനെ പൊള്ളുന്ന സാമൂഹിക പ്രശ്നങ്ങളിലേക്ക് തുറന്നു വച്ചതാവണം കവിയുടെ കണ്ണുകള്‍...!!!
btech എന്ന അടിസ്ഥാന വര്‍ഗത്തിന് നേര്‍കുള്ള സമൂഹത്തിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കെതിരെ
ഇനിയും പേന പടവാള് ആക്കൂ .... ആശംസകള്‍... ;)
എനിക്ക് കൂടി സമർപ്പിക്കപ്പെട്ട കവിതയായതുകൊണ്ട് ഞാനും ഇതേറ്റ് ചൊല്ലുന്നു
:0)
കഴിഞ്ഞില്ലേയിനിയുമീ മാന്ദ്യകാലത്തിന്
ഭീഷണിപ്പെടുത്തും നാളുകള്‍
ഇനിയുള്ള കാലത്ത് സ്വയം തൊഴില്‍ കണ്ടെത്തിയില്ലെങ്കില്‍ ഒത്തിരി ബുദ്ധിമുട്ടും അല്ലേ
കൊള്ളാം മഷേ...
മൊത്തത്തിൽ എല്ലാത്തിലൂടെയും ഒന്നു കടന്നു പോയി. കൊള്ളാം. നന്നായിരിക്കുന്നു.
ഞാൻ ഞാനല്ലാതാകുന്നത്.
നീ എന്റെയല്ലാതാകുന്നത്
ആരും സ്വന്തമല്ലാതാകുന്നത്
എവിടെയും പോകാനില്ലാതാകുന്നത്
ആരും വരാനില്ലാതാകുന്നത്
ഒന്നും പറയാനില്ലാതാകുന്നത്
ഒന്നും കേൾക്കാനില്ലാതാകുന്നത്
സ്വയം വെറുക്കുന്നത്
സ്വയം സ്നേഹിക്കുന്നത്.
പിന്നെ വന്ന് എല്ലാം വഴിക്കാം
നന്നായിരിക്കുന്നു
'ഗഫൂര്‍ക്കാ ദോസ്ത്' എന്നും പറഞ്ഞു എങ്ങോട്ടെങ്കിലും ഒന്ന് പോയി നോക്ക്...എവിടെങ്കിലും ഒന്ന് തട്ടി വീഴും(അനുഭവസ്ഥന്)
>>"കിടക്കുമ്പോള്‍
നടക്കാന്‍ തോന്നാത്തത്"<<
ചിലപ്പോള്‍ ഉറക്കം വരുന്നത് കൊണ്ടാണോ????
ചുമ്മാ പറഞ്ഞതാ.... കവിത കൊള്ളാം.....
ഓണാശംസകള്‍:....
നന്ദിയും സ്നേഹവും...
ഒപ്പം ഓണാശംസകളും..
കല്ല്യാണവീടു
മരണ വീടാകുന്നത്,
വീഞ്ഞ് വെള്ളമാകുന്നത്,
തൊഴിലേ നീയില്ലാതവുമ്പോള്‍..!!
ആശയത്തിന് പുതുമ ഇല്ലേലും അവതരണം കൊള്ളാം.
നല്ല വരികള്‍.
kollam
Post a Comment