ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളില്‍ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ.പക്ഷെ ദുശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു./ ജോണ്‍!
ഹ ..ഹ ...ഇത് കലക്കി ...നല്ല വര .. ബാകി ഒന്നും എനിക്ക് അറിയില്ല .. ആ പീറ്റര്‍ വകീല്‍ എന്റെ തൊട്ടു അയല്പക്കം ആണ്.ഞാന്‍ അങ്ങേരോട് ചോദിച്ചിട്ട് ബാകി വന്നു പറയാം...
പ്രത്യേകിച്ച് പ്രത്യേകതയൊന്നുമില്ലാത്തൊരുവന്.
എന്നാലും ചില നിഗൂഢതകള്‍ ജീവിതത്തില്‍ കൊണ്ടു നടക്കുന്നവനാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ നിങ്ങള്‍ ?
ഓ..മറന്നു..
ഉണ്ട്, ഒരു പ്രത്യേകതയുണ്ട്,
മൂന്ന് അമ്മിഞ്ഞയുണ്ടെനിക്ക്..!
A man with three nipple..!!
28 comments:
എന്തായിരുന്നു ആ അക്ഷരത്തെറ്റ് എന്നൊന്നും ചോദിച്ചേക്കരുത്.
കാരണം ചില നേരങ്ങളില്‍ കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യമില്ല..!!
എന്ന് സ്വന്തം...
(ചിത്രം എങ്ങനെയുണ്ട്?)
കേൾക്കുന്നതെല്ലാം ശരിയോ തെറ്റോ ?
ചിത്രം : ഇപ്പോ ക്രീമും പശപോലെ, ചുണ്ടുകളൊക്കെയും അടയുന്നു.
:)
നന്നായിട്ടുണ്ട്....
അമ്പട കള്ളാ :)
ഉം............ !
:)
ഹ ..ഹ ...ഇത് കലക്കി ...നല്ല വര ..
ബാകി ഒന്നും എനിക്ക് അറിയില്ല ..
ആ പീറ്റര്‍ വകീല്‍ എന്റെ തൊട്ടു അയല്പക്കം
ആണ്.ഞാന്‍ അങ്ങേരോട് ചോദിച്ചിട്ട് ബാകി
വന്നു പറയാം...
: )
ഹഹഹാ.....കൊള്ളാം.....
കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യമില്ല അല്ലേ...!!
athippo manassilayi...
padam kollalo.ente kanjiyil paatta idan nadkua lle..:)
എല്ലാം ശരിയാണു കൂട്ടുകാരാ..തെറ്റുന്നത് പാവം ജനത്തിനല്ലേ...- ആശംസകള്‍...!!
അവരൊക്കെ ‘ശരി‘യാണു കൂട്ടുകാരാ..തെറ്റുന്നത് പാവം ജനത്തിനല്ലേ...- ആശംസകള്‍...!!
nannayi...... aashamsakal.....
നീ വലിയ സംഭവം തന്നെ.
കവിതയും ചിത്രവും കൊള്ളാം.
രണ്ടിന്റെയും ആശയം വളരെ നന്നായി. ചിത്രത്തിനു കൂടുതല്‍ മിഴിവ് വന്നപ്പോള്‍ വാക്കുകള്‍ക്ക് ശക്തമായ മൂര്‍ച്ച.
super!!!
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും.... അവിടെല്ലാം അക്ഷരതെറ്റുമാത്രം!
തെറ്റും ശരിയും തിരിച്ചറിയാന്‍ പാടുപെടുന്ന സമൂഹത്തെ ചുരുങ്ങിയ വരികളില്‍ കാണാന്‍ കഴിഞ്ഞു. ആശംസകള്‍
സ്വപ്ന സഖിയുടെ കമന്റ് കലക്കി..:)
ആശയഗംഭീരം...
എല്ലാ കൂട്ടുകാര്‍ക്കും , ഒരുപാട് ഒരുപാട് നന്ദി..
ടീച്ചറിനെ പോലെ നമ്മളും ഇടണോ ശരി?
കവിതയില്‍ ചോദ്യം ഇല്ലന്ന് പറയുന്നു.. പക്ഷെ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന കവിത തന്നെ...
goLLaaam! :-)
nannayittundu....... aaashamsakal....
ടീച്ചറിന് സ്വപ്നത്തെ തഴുകി
ഇരു നില മാളികയെന്നേ
അതിനാലേകി ശരിയതിനു
വല്ലാതെ വല്ലായ്മ വേണ്ട
Post a Comment