കേട്ടെഴുത്ത്

'കുഞ്ഞാലികുട്ടി'യെന്ന്‍
കേട്ടെഴുതാന്‍ കൊടുത്തപ്പോള്‍
കിട്ടിയ ഉത്തരങ്ങളിലെല്ലാം
വലിയോരു
അക്ഷരത്തെറ്റ്..!!

എന്നിട്ടുമെന്തോ
ടീച്ചര്‍
എല്ലത്തിനുമിട്ടു
ശരി.

28 comments:

അനൂപ്‌ .ടി.എം. said...

എന്തായിരുന്നു ആ അക്ഷരത്തെറ്റ് എന്നൊന്നും ചോദിച്ചേക്കരുത്.
കാരണം ചില നേരങ്ങളില്‍ കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യമില്ല..!!
എന്ന് സ്വന്തം...


(ചിത്രം എങ്ങനെയുണ്ട്?)

Kalavallabhan said...

കേൾക്കുന്നതെല്ലാം ശരിയോ തെറ്റോ ?
ചിത്രം : ഇപ്പോ ക്രീമും പശപോലെ, ചുണ്ടുകളൊക്കെയും അടയുന്നു.

Jishad Cronic said...

:)

Manickethaar said...

നന്നായിട്ടുണ്ട്‌....

ഭാനു കളരിക്കല്‍ said...

അമ്പട കള്ളാ :)

അനില്‍ ജിയെ said...

ഉം............ !

കൂതറHashimܓ said...

:)

ente lokam said...

ഹ ..ഹ ...ഇത് കലക്കി ...നല്ല വര ..
ബാകി ഒന്നും എനിക്ക് അറിയില്ല ..
ആ പീറ്റര്‍ വകീല്‍ എന്‍റെ തൊട്ടു അയല്‍പക്കം
ആണ്.ഞാന്‍ അങ്ങേരോട് ചോദിച്ചിട്ട് ബാകി
വന്നു പറയാം...

Unknown said...

: )

Jithu said...

ഹഹഹാ.....കൊള്ളാം.....
കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യമില്ല അല്ലേ...!!

മുകിൽ said...

athippo manassilayi...

gaya said...

padam kollalo.ente kanjiyil paatta idan nadkua lle..:)

Prabhan Krishnan said...

എല്ലാം ശരിയാണു കൂട്ടുകാരാ..തെറ്റുന്നത് പാവം ജനത്തിനല്ലേ...- ആശംസകള്‍...!!

Prabhan Krishnan said...

അവരൊക്കെ ‘ശരി‘യാണു കൂട്ടുകാരാ..തെറ്റുന്നത് പാവം ജനത്തിനല്ലേ...- ആശംസകള്‍...!!

ജയരാജ്‌മുരുക്കുംപുഴ said...

nannayi...... aashamsakal.....

Anil cheleri kumaran said...

നീ വലിയ സംഭവം തന്നെ.

നീതു said...

കവിതയും ചിത്രവും കൊള്ളാം.

പട്ടേപ്പാടം റാംജി said...

രണ്ടിന്റെയും ആശയം വളരെ നന്നായി. ചിത്രത്തിനു കൂടുതല്‍ മിഴിവ് വന്നപ്പോള്‍ വാക്കുകള്‍ക്ക് ശക്തമായ മൂര്‍ച്ച.

chillu said...

super!!!

സ്വപ്നസഖി said...

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും.... അവിടെല്ലാം അക്ഷരതെറ്റുമാത്രം!

തെറ്റും ശരിയും തിരിച്ചറിയാന്‍ പാടുപെടുന്ന സമൂഹത്തെ ചുരുങ്ങിയ വരികളില്‍ കാണാന്‍ കഴിഞ്ഞു. ആശംസകള്‍

ശ്രീജ എന്‍ എസ് said...

സ്വപ്ന സഖിയുടെ കമന്റ്‌ കലക്കി..:)

प्रिन्स|പ്രിന്‍സ് said...

ആശയഗംഭീരം...

അനൂപ്‌ .ടി.എം. said...

എല്ലാ കൂട്ടുകാര്‍ക്കും , ഒരുപാട് ഒരുപാട് നന്ദി..

ഷബീര്‍ - തിരിച്ചിലാന്‍ said...

ടീച്ചറിനെ പോലെ നമ്മളും ഇടണോ ശരി?

Ronald James said...

കവിതയില്‍ ചോദ്യം ഇല്ലന്ന് പറയുന്നു.. പക്ഷെ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന കവിത തന്നെ...

Pranavam Ravikumar said...

goLLaaam! :-)

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu....... aaashamsakal....

ജയിംസ് സണ്ണി പാറ്റൂർ said...

ടീച്ചറിന്‍ സ്വപ്നത്തെ തഴുകി
ഇരു നില മാളികയെന്നേ
അതിനാലേകി ശരിയതിനു
വല്ലാതെ വല്ലായ്മ വേണ്ട