രണ്ട് അമ്മക്കവിതകള്‍

1 . അധികപ്പറ്റ്

വീട്ടമ്മ =
വീട് അധികം അമ്മ !!

2 . മമ്മിഞ്ഞ

കുപ്പിപ്പാല്
കുടിക്കുന്ന
കുഞ്ഞിന്റെ
അമ്മയാണോ, മമ്മി?