ഒറ്റയക്ഷരം കൊണ്ടൊരു കവിത

''
എന്നക്ഷരം പോലെയെന്റെ
പ്രണയം.
പറയുമ്പോഴും കേള്‍ക്കുമ്പോഴും എന്തൊരൊച്ച,
പക്ഷെ അവളതു വായിച്ചത് 'ഗണിത'ത്തിലായി പോയ്‌..!

''
എന്നക്ഷരം പോലെയെന്റെ
ബി ടെക് ഡിഗ്രി.
കഷ്ട്ടപ്പെട്ട് എഴുതി പൂര്‍ത്തിയാക്കിയിട്ടൊടുക്കം,
ഇതുപയോഗിച്ച് എഴുതാനൊരുവാക്കും അറിയാതെ പോയ്‌..!
http://www.enmalayalam.com/site/malayalam