ഒറ്റയക്ഷരം കൊണ്ടൊരു കവിത

''
എന്നക്ഷരം പോലെയെന്റെ
പ്രണയം.
പറയുമ്പോഴും കേള്‍ക്കുമ്പോഴും എന്തൊരൊച്ച,
പക്ഷെ അവളതു വായിച്ചത് 'ഗണിത'ത്തിലായി പോയ്‌..!

''
എന്നക്ഷരം പോലെയെന്റെ
ബി ടെക് ഡിഗ്രി.
കഷ്ട്ടപ്പെട്ട് എഴുതി പൂര്‍ത്തിയാക്കിയിട്ടൊടുക്കം,
ഇതുപയോഗിച്ച് എഴുതാനൊരുവാക്കും അറിയാതെ പോയ്‌..!
http://www.enmalayalam.com/site/malayalam

31 comments:

അനൂപ്‌ .ടി.എം. said...

ജീവിതം പോലെ കറുത്തൊരു തമാശ,കവിതയും!

ചെറുത്* said...

ഹ ഹ തമാശ ഇഷ്ടപെട്ട് :)
പറഞ്ഞ സംഭവത്തിലൊരു വ്യത്യസ്തത
കീപ്പിറ്റപ്പേ...

ആശംസകള്‍!

ente lokam said...

അനൂപേ ഇത് അടിപൊളി ..
എന്താ ഒരു നര്‍മം .കൊണ്ടത്‌
മര്മത് തന്നെ ...

'o ' ശരിക്ക് അങ്ങ് പിടിച്ചു ....

'ഇറു' .....ഇത് വരെ ഒന്നും
ആയില്ലേ ?
സാരമില്ല ..വരാനുള്ളത്
വഴിയില്‍ തങ്ങില്ല ....ഇതിനിടക്ക്‌
'o ' യുടെ പിറകെ പോവാതെ നോക്കു ..
ഗണിതം പല കാമിനിമ്മാര്കും
കച്ചവടം ആണ്‌ ..അറിയാവുന്നത്
വെറും പൂജ്യം ...!!!'

anupama said...

Dear Anoop,
Good Evening!
Love can wait.....you should wait for love....
Right now life is more importnat!Be positive!
Best Wishes!
Sasneahm,
Anu

ബൈജൂസ് said...

നന്നായി ആലോചിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഇങ്ങനെയൊരാശം കിട്ടുക പ്രയാസം.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കൊള്ളാലോ...

കുസുമം ആര്‍ പുന്നപ്ര said...

o kavitha kollam

- സോണി - said...

'ആ' എന്ന അക്ഷരം പോലെ
എന്റെ ജീവിതം,
എഴുതാന്‍ പ്രയാസം
പറയാന്‍ എളുപ്പം,
ജീവിതമെങ്ങനെ എന്ന് ചോദിച്ചാലും പറയാം,
'ആ...'

ഞാന്‍ said...

പൊട്ടക്കിണരിന്റെ കഴുത്തിനും നിന്റെ പ്രണയത്തിനും ഒരേ രൂപം .......
നീ രക്ഷപ്പെട്ടു ...............

ബ്ലോഗില്‍ sign in ഭാഗം നില നിര്‍ത്താന്‍ ശ്രദ്ധിക്കുക.അല്ലെങ്കില്‍ ബ്ലോഗ്‌ നഷ്ടമാകും

വിചിത്രമായി ചിന്തിക്കാന്‍ എല്ലാവര്ക്കും കഴിയില്ല ആശംസകള്‍......

പട്ടേപ്പാടം റാംജി said...

കഷ്ടപ്പെടാതെയും കഷ്ടപ്പെട്ടും പഠിക്കുന്ന അക്ഷരങ്ങള്‍.

junaith said...

ആദ്യത്തെ കൂടുതലിഷ്ടം..

കിങ്ങിണിക്കുട്ടി said...

ഹ ഹ ഹ..... സൂപ്പർ.. രണ്ടു കവിതയും... ബി. ടെക് കവിത എഞ്ചിനീയറിംഗ് കഴിഞ്ഞവർക്കേ മനസ്സിലാകാൻ ചാൻസ് ഉള്ളൂ..... അതിന്റെ കഷ്ടപ്പാട്

ഷബീര്‍ (തിരിച്ചിലാന്‍) said...

അടിപൊളി... ചെറുതെങ്കിലും വലുത്...

Fousia R said...

ഉഗ്രന്‍ എന്ന് മാത്രേ പരയുന്നുള്ളു.
ഏത് ബിരുദക്കാരിക്കും/കാരനും
കാമുകിക്കും/കാമുകനു
മനസ്സിലാകുന്നത്.

Ranjith Chemmad / ചെമ്മാടന്‍ said...

നന്നായിട്ടുണ്ട്....

കണ്ണന്‍ | Kannan said...

സൂപ്പർ... ബൈ ദ ബൈ എനിക്കും ഋ എഴുതാൻ അറിയാം.. :-)

മുസ്തഫ|musthapha said...

ഹഹഹ രസികൻ വരികൾ :)

Sharu (Ansha Muneer) said...

കവിത കിടിലൻ.... :))

തൂവലാൻ said...

രണ്ടെണ്ണവും തകർപ്പൻ…..പെരുത്ത് ഇഷ്ടമായി….നന്നായി ചിന്തിക്കനുള്ള കഴിവ് ഒരിക്കലും കൈവിടാതിരിക്കുക.. ഋ എന്ന അക്ഷരം കണ്ടപ്പോൾ ഒരു ആൾ തന്റെ കൈ മുകളിലേയ്ക്ക് ഉയർത്തി പിടിച്ച് മസ്സിലും പെരുപ്പിച്ച് നിൽക്കുന്നത് പോലുണ്ട്…

Noushad said...

കിടിലന്‍ :)

ഭാനു കളരിക്കല്‍ said...

ഉമേഷ്‌ പീലിക്കോടിനു വെല്ലുവിളി ആകുമല്ലോ.
നന്നായി ട്ടോ.

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം! ഇഷ്ടമായി!!

ഹാപ്പി ബാച്ചിലേഴ്സ് said...

ഹഹഹ. അനൂപേ കൊട് കൈ. കലക്കൻ കവിത. രണ്ടും സാധാരണ ശരിതന്നെ. പ്രത്യേകിച്ചും സെക്കണ്ട് വൺ. പഠിക്കുന്നതെന്തോ ആവുന്നതെന്തോ. കലക്കീട്ടാ.

ബിഗു said...

Superb Keep it up

Raveena Raveendran said...

വളരെ വ്യത്യസ്തമായ കവിത .ആശംസകള്‍

കുമാരന്‍ | kumaran said...

കൊള്ളാല്ലോ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

എഴുത്ത് ഇഷ്ടായി..
പക്ഷെ കവിത എന്നെഴുതിയത് കഷ്ടായി!

അനശ്വര said...

നല്ല നർമ്മം കേട്ടൊ..ആസ്വദിച്ചു..

അനൂപ്‌ .ടി.എം. said...

പ്രിയ്യപ്പെട്ടവരെ വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
സ്നേഹപൂര്‍വ്വം
അനൂപ്‌....:)

DHANESH PALLIKARA said...

Immini ballya kavithayaanallo mashe.....

Kiranz..!! said...

..Absolutely beautiful Anoop..!