വിമതന്‍

'അമ്മേ, അല്ലു അര്‍ജുനേയ്ക്കാളും  ശക്തി സൂര്യക്കല്ലേ?'
സുട്ടുമോന്റെ അടുത്ത ചോദ്യം.
'എന്റെ സുകു ഏട്ടാ, നമ്മുടെ മോന്‍ ഇങ്ങനെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ നമ്മള്‍ എന്താ ചെയ്യ്യ..?;
സുലു കുന്ണ്ടിതപ്പെട്ടു.
'സാരമില്ലെടീ, വലുതാവുമ്പോള്‍ അവനെ നമ്മള്‍ക്ക് ചാനലില്‍ വാര്‍ത്ത വായിക്കാന്‍ വിടാം. എന്താ പോരെ?'
സുകുമാരന്‍ സമാധാനപ്പെടുത്തി.
പക്ഷെ സുട്ടുമോന്‍ വിട്ടില്ല. ചോദ്യം ആവര്‍ത്തിച്ചു. സുലു കൈമലര്‍ത്തി.
ഒടുവില്‍ സുകുമാരന്‍ പറഞ്ഞു,
'എന്റെ പോന്നു മോനെ, ഏതാണ്ട് ഇതുപോലൊരു ചോദ്യം സ്റ്റഡി  ക്ലാസ്സില്‍ ചോദിച്ചതിനാണവര്‍  അച്ഛനെ പാര്‍ട്ടീന്നു പുറത്താക്കിയത്..!!

15 comments:

ente lokam said...

കൊള്ളാം ഒരു ടിന്റു മോന്‍ സ്റ്റൈലില്‍ സുട്ടു
മോനെ കൊണ്ടു വന്നു സമകാലിക
രാഷ്ട്രീയ സാമൂഹ്യ മാന്യന്മാര്കിട്ടു
പോണ പോക്കിന് ഒരാണി .....ആശംസകള്‍ ...

comiccola / കോമിക്കോള said...

കൊള്ളാം..ആശംസകള്‍....!!!!!!

ചാണ്ടിക്കുഞ്ഞ് said...

സുട്ടുമോന്‍ കീ ജേ...

കുസുമം ആര്‍ പുന്നപ്ര said...

kollam.all the best

ലീല എം ചന്ദ്രന്‍.. said...

സുട്ടുമോന്‍ വളര്‍ന്നു വരട്ടെ.അഭിനന്ദനങ്ങള്‍

പട്ടേപ്പാടം റാംജി said...

സുട്ടുമോന്‍ ഇനിയും വളരട്ടെ.

junaith said...

ഡേയ് സുട്ടു...ചേട്ടന്മാര്‍ അറിയണ്ട സുട്ടിടുവേന്‍ ..

രമേശ്‌ അരൂര്‍ said...

kollaalo ee suttumon

ശ്രീദേവി said...

ഹഹ സുട്ടു മോനോ..ടിന്റുമോനെ കൊണ്ട് ഇരിക്കാന്‍ വയ്യ,അത്ര കഥകളാണ് ഇപ്പോള്‍ :)

ഫെനില്‍ said...

അടിപൊളി ഇവനാണ് നാളെയുടെ വാഗ്ദാനം

ബെഞ്ചാലി said...

:D

ഉമേഷ്‌ പിലിക്കോട് said...

ഹ ഹ ഹ അത് കലക്കി

ചെറുത്* said...

രാഷ്ട്രീയാണല്ലെ. വെര്‍ത്യല്ല ചെറുതിനൊന്നും മനസ്സിലാവാഞ്ഞെ.
പിന്നെ കാണാം.

Anonymous said...

നന്നായിട്ടുണ്ട്..രസകരമായി പറഞ്ഞു..

ബിഗു said...

:) :) :) കലക്കി