കേട്ടെഴുത്ത്

'കുഞ്ഞാലികുട്ടി'യെന്ന്‍
കേട്ടെഴുതാന്‍ കൊടുത്തപ്പോള്‍
കിട്ടിയ ഉത്തരങ്ങളിലെല്ലാം
വലിയോരു
അക്ഷരത്തെറ്റ്..!!

എന്നിട്ടുമെന്തോ
ടീച്ചര്‍
എല്ലത്തിനുമിട്ടു
ശരി.