രണ്ട് അമ്മക്കവിതകള്‍

1 . അധികപ്പറ്റ്

വീട്ടമ്മ =
വീട് അധികം അമ്മ !!

2 . മമ്മിഞ്ഞ

കുപ്പിപ്പാല്
കുടിക്കുന്ന
കുഞ്ഞിന്റെ
അമ്മയാണോ, മമ്മി?

10 comments:

മുകിൽ said...

ഭയങ്കര സമവാക്യങ്ങളാണല്ലോ..

Junaiths said...

Hmmmmmm

ഹാപ്പി ബാച്ചിലേഴ്സ് said...

അനൂപേ, സമവാക്യങ്ങൾ ദഹിച്ചില്ലല്ലൊ!! സാരമില്ല നിന്റെ എല്ലാ പോസ്റ്റുകളും വായിച്ചിട്ടുള്ളത് കൊണ്ട് നല്ല എക്സ്പെക്റ്റേഷൻ ആണ് അതായിരിക്കാം കാരണം!! കം എഗൈൻ അനതർ ഡേ!!

Saheela Nalakath said...

പണ്ടേ..സമവാക്യങ്ങള്‍ കണ്ടൂട..

നീലാംബരി said...

ഇഷ്ടപ്പെട്ടിരുക്കുന്നു ഈ മമ്മിക്കവിതകള്‍

Jithu said...

മുലപ്പാല്
മണക്കാത്ത
മക്കളുടെ
മാതാവുമാവാം മമ്മി....

ഹംസ said...

:)

( പോസ്റ്റ് ഒരുപാടുള്ളതു കൊണ്ട് വായിക്കാതെ കമന്‍റിടുവാ ഹിഹി..)

Abduljaleel (A J Farooqi) said...

അമ്മതന്‍ അമ്മിഞ്ഞ പാലിന്റെ മാധുര്യം .....

ശ്രീജ എന്‍ എസ് said...

ഉം എല്ലാത്തിനും ഇങ്ങനെ ഓരോ സമവാക്യങ്ങളില്‍ ആക്കം അല്ലെ..

അനൂപ്‌ .ടി.എം. said...

എല്ലാ വായനയ്ക്കും നന്ദി.