സംശയം


കണ്ണുകളിലൂടെ
കയറി ചെല്ലുന്നത്
മനസ്സിലെക്കാണെന്ന്
മനസ്സിലായത്‌ കൊണ്ടാണോ
ഒരു കണ്ണട വച്ച്
അവിടെയും
നീയെന്നെ തടഞ്ഞത് ?

25 comments:

anoop said...

എന്നോട് സ്നേഹം മാത്രം തോന്നാതെ പോയ ഒരു പാവം കണ്ണടക്കാരിയ്ക്ക്...

കുസുമം ആര്‍ പുന്നപ്ര said...

kollam kunju kavitha

സോണ ജി said...

അനൂപ് ,
അതും നീയൊരു കവിതയാക്കിയല്ലേ.....?

മിടുക്കന്‍ !

Jishad Cronic said...

nalla kavitha...

മുകിൽ said...

കൊള്ളാം കവിതയിലൂടെയുള്ള പ്രസ്താവനകൾ!

ഒഴാക്കന്‍. said...

:)

haina said...

kollam

ജീവി കരിവെള്ളൂര്‍ said...

മുന്നോട്ടുള്ള വഴികള്‍ എന്നും തടസ്സം നിറഞ്ഞതാവും .നിരന്തരം പരിശ്രമിക്കുക ...

ജൂണ്‍ said...

ഇത്തിരി വരികള്‍ ഒത്തിരി പറയുന്നു... ആശംസകള്‍ :)

Pranavam Ravikumar a.k.a. Kochuravi said...

കവിത നന്നായിരിക്കുന്നു

hafis said...

kannada vendatha kavitha ashamsakal

MyDreams said...

heheh kollaam ....kannakari rakshapettu alle

anoop said...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി..
@my dreams എനിക്ക് അറിയില്ല സര്‍..

purakkadan said...

:) nannaayittundu..

Mahendar said...

sundaram

ഭാനു കളരിക്കല്‍ said...

kannukalude ardhangal eniyum ereyaanu. anweshikkuu...

gaya said...

anoopetta,

You just have beautiful imagery that flows, and with a few lines you convey an entire experience's weight.
Seemingly effortless, and so beautiful. Really, really great.

ജനാര്‍ദ്ദനന്‍.സി.എം said...

എന്നാലും ചില നിഖൂഡതകള്‍ ജീവിതത്തില്‍ കൊണ്ടു ....
@ anoop ,
profile നോക്കൂ. നിഗൂഢതകള്‍ എന്നു തിരുത്തുക

anoop said...

പുറക്കാടന്‍, മഹേന്ദ്രന്‍, ഭാനു ഏട്ടാ നന്ദി..
ഗയ, നന്ദി
ജനാര്‍ദ്ദനന്‍ സര്‍, ഒരുപാട് നന്ദി ,

Naseef U Areacode said...

ഓക്സിജനില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നു മനസ്സിലാക്കി കഴിഞ്ഞിട്ടു പിന്നെ വലിയ കാര്യമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല(പിന്നെ ആളുബാക്കി കാണുമൊ)...
നല്ല കവിത..... ആശംസകള്‍

പി എ അനിഷ്, എളനാട് said...

Nalla Kavitha dear
chithravum

Anonymous said...

athilum oru kavitha kandethiyallo..........!!
kollam......!

തട്ടാൻ said...

കൊള്ളം, കുഞ്ഞുവരികൾ.ആശംസകൾ.

Malayalam Songs said...

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

Raveena Raveendran said...

കൊള്ളാം