ശാസ്ത്ര സത്യ(?)ങ്ങള്‍

ഭൂമി ഉരുണ്ടതാണെന്ന്
ഞാനുമാദ്യം വിശ്വസിച്ചില്ല.
എങ്ങോട്ടു
പോയാലുമൊടുവില്‍
നിന്റടുത്തെത്താന്‍
തുടങ്ങിയപ്പോള്‍
എനിക്കും ബോധ്യമായി.

എന്നാലും
ഒക്സിജന്‍ ഇല്ലാതെ
ജീവിക്കാന്‍ പറ്റില്ലെന്ന്
ഞാനിതുവരെ വിശ്വസിച്ചിട്ടില്ല..!

33 comments:

anoop said...

പ്രണയം ജീവനം...!!

അബുലൈസ്‌ ബച്ചൻ said...

സുന്ദരം...

സോണ ജി said...

:)

ചിത്രഭാനു said...

കോണിച്ചുവട്ടിലെ
ദീർഘ ചുംബനത്തിൽ
ശ്വാസം മുട്ടിയപ്പോൾ
എനിക്കതും ബോധ്യമായി!!!!

ഭാനു കളരിക്കല്‍ said...

anubhavam guru. kavitha kollamtto.

Jishad Cronic said...

kunjuvarikal nannayi...

കുസുമം ആര്‍ പുന്നപ്ര said...

kollam nannayirikkunnu

മുകിൽ said...

ഗംഭീരം..

വരയും വരിയും : സിബു നൂറനാട് said...

ശ്വാസം മുട്ടി ചത്ത്‌ പോകുമ്പോള്‍ മനസ്സിലാകും..
കവിത കൊള്ളാം..

nirbhagyavathy said...

കവിത ജയിക്കുന്നു
മരണം തോല്‍ക്കുന്നു.
നന്നായിരിക്കുന്നു.
ആശംസകള്‍.

haina said...

കവിത കൊള്ളാം

sujith said...

kollam.........

ഗന്ധർവൻ said...

ഭൂമി ഉരുണ്ടതാണെന്ന് ഞാനും വിശ്വസിക്കുന്നു
കവിത ഇഷ്ടായി ട്ടോ

ഒഴാക്കന്‍. said...

വിശ്വസം, അതല്ലേ എല്ലാം... അപ്പൊ വിശ്വസിച്ചേ മതിയാവു

MyDreams said...

പറന്നു കിടക്കുന്ന മണലില്‍ കിടന്നു ചിന്തികണം ഉരുണ്ട ഭൂമിയെ കുറിച്ച് ..കൊള്ളാം

SONY.M.M. said...

@ അനൂപ്‌ @ ചിത്രഭാനു നല്ല കവിത

gaya said...

'No lies, no deceit, no selfish want,
Just you and you alone'
:) absolutely love the way you write.kollam etta..

ജീവി കരിവെള്ളൂര്‍ said...

അനുഭവം വന്നാലെ വിശ്വസിക്കൂ അല്ലേ , ശാസ്ത്ര സത്യ(?)ങ്ങള് കൊള്ളാം .

ശ്രദ്ധേയന്‍ | shradheyan said...

ജീവശ്വാസവും അവളല്ലേ അനൂപ്‌! :)

കവിത നന്നായി.

ചെറുവാടി said...

:)
ആശംസകള്‍.

anoop said...

ഒരുപാട് ഒരുപാട് നന്ദി (നിങ്ങള്‍ ഇപ്പോള്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍..)
ഒപ്പം എല്ലാവര്ക്കും സ്നേഹം നിറഞ്ഞ റംസാന്‍ ആശംസകളും..

Sabu M H said...

ഓക്സിജൻ വിട്ടുള്ള ഒരു കളിയും പാടില്ല!

ഉമേഷ്‌ പിലിക്കൊട് said...

ഇഷ്ടപ്പെട്ടു

Pranavam Ravikumar a.k.a. Kochuravi said...

കവിത നന്നായി.!!!

jayarajmurukkumpuzha said...

assalaayi....... aashamsakal................

കുമാരന്‍ | kumaran said...

ഒന്നാം തരം സാധനം.

ഏ ഹരി ശങ്കർ കർത്ത said...

മനസിലാവും

das said...

ജീവിക്കാന്‍ ഭക്ഷണം വേണമെന്ന് ഇപ്പൊ മനസിലായിട്ടുണ്ടാകും ....

ശ്രീ said...

കൊള്ളാം. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതുക.

Nidhin said...

കവിത പ്രണയത്തിനു പണയം വെയ്യ്ക്കുമോ?ആശംസകള്‍!!

DonS said...

നന്നായി..

DonS said...
This comment has been removed by the author.
Anonymous said...

kavithakaL nannaayirikkunnu. perum ,anaayaasamaaya paracchilum ,narmmavum ...poruthangal othirikkunnu.