
''ഒരു ടി ജി രവികാറ്റ്
അല്ലെലൊരു ജോസ് പ്രകാശ്കാറ്റ്
മേഘത്തിന്റെ മടിക്കുത്തില്‍
കയറി പിടിച്ചിരിക്കുന്നു..!!
ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളില്‍ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ.പക്ഷെ ദുശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു./ ജോണ്‍!
3 comments:
ടിശ്കും.......കസറുന്നല്ലോ ..:)
അത് കലക്കി... :-D
hambo............
Post a Comment