മാധ്യമ സിന്‍റിക്കേറ്റ്


മലപ്പുറത്തൊരു
മലയാളം ടീച്ചറെ
മുപ്പതു വിദ്യാര്‍ഥികള്‍ ചേര്‍ന്ന്
മാനഭംഗപ്പെടുത്തി.

ഒന്‍പതു മണിക്ക്
ന്യൂസ്‌ അവര്‍ കാണുക,
സംവാദം;
''അദ്ധ്യാപികമാര്‍ സാരി
നിര്‍ബന്ധമാക്കേണ്ടതുണ്ടോ?''

4 comments:

ഉമേഷ്‌ പിലിക്കൊട് said...

നാട്ടു വഴിയില്‍ ആദ്യമാണെന്ന് തോന്നുന്നു എല്ലാം വായിച്ചു നന്നായിട്ടുണ്ട് തുടരുക
ആശംസകള്‍

anoop said...

നന്ദി ഉമേഷ്‌...

hafis said...

veendum parayunnu.... nalla kavitha...

വരയും വരിയും : സിബു നൂറനാട് said...

ഹും..!! കൊള്ളാം..