മഴയുണ്ടോ?

മഴയുണ്ടോ?
മഴയുണ്ടതിന്റെ
ബാക്കിയാണെന്നു തോന്നുന്നു
പുഴയിലൂടൊരു
പുരയൊലിച്ചു
പോകുന്നു..!!

8 comments:

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഒറ്റനോട്ടക്കവിതകൾ എല്ലാം വായിച്ചു, കൊള്ളാം സംഭവം. ഇനിയു ഇത്തരം നുറുങ്ങുകൾ വരട്ടെ, ആശംസകൾ!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Nigoodathakal potty olikkatte iniyum ,,

jayanEvoor said...

കൊള്ളാം മഴക്കവിത.
ഞാനുമെഴുതി മഴയെക്കുറിച്ച്

http://jayandamodaran.blogspot.com/2010/07/blog-post.html
നോക്കണേ...

anoop said...

എല്ലാ വായനകള്‍ക്കും നന്ദി..

Jishad Cronic™ said...

കൊള്ളാം....

വരയും വരിയും : സിബു നൂറനാട് said...

മഴ..ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത്‌, അല്ലെങ്കില്‍ കളരിക്ക് പുറത്ത്...

തന്നെ..??!!

LIJINA E said...

Kollatto.....

LIJINA E said...

Kollatto.....